Posts

Essay writing competition

Siddha Medical Association of India Online articles writing competition Topic: Specialities of Siddha Medicine *Participant must be a Siddha Doctor/ Student *The Article must contain minimum 250 words in Malayalam , English,Tamil, Hindi *The Article should be submitted before 5pm 15-5-2020 * Sent your article along with details ( Name ,register number,or Year  and Institution) To 7561881490(watsapp) or simaikerala@gmail.com *Each participant will get an e-  certificate and best article will get ANANDAKANDAM Book https://www.facebook.com/1497626920529972/posts/2351402555152400/?d=n

SIDDHA MEDICINE FOR CANCER- A DOCUMENTARY ON Dr.C.P. MATHEW

Image
Documentary on Dr. C.P. Mathew, Rtd. Vice Principal and HOD Oncology, Kottayam Medical College who is using Siddha medicines to treat advanced cancer patients for last 30 years. He treated more than 3500 terminal stage cancer patients with wonderful results. The documentary was made by Central Council for Research in Siddha(CCRS) in association with Siddha Medical Association of India(SIMAI). The documentary was scheduled to be released on Siddha day, 4th January.

Siddha Medicine Basics part 2

Image
A second episode in the series of videos being released for the propagation of siddha Medicine to the global audience.The video was made by Siddha Medical Association of India and NAMA Archives .The video was released at the inauguration event of 'Sahyadri Siddha Trust and One day CME program' at Amal Jyothi college of engineering, Kanjirappalli .The video was launched by Sri C.Udayabhasakar, Chairman,Orange City Hospital and Research Institute , Nagpur.

'ആനന്ദകന്ദം' മലയാളത്തിലേക്ക് ..

Image
'ആനന്ദകന്ദം' മലയാളത്തിലേക്ക് .. "നരൈ, തിരൈ, പിണി, മൂപ്പ്, ശാക്കാട്"എന്ന് സിദ്ധവൈദ്യ ഗ്രന്ഥങ്ങൾ അനുശാസിക്കുന്ന പ്രത്യേക രോഗങ്ങൾക്കും ശരീര സംരക്ഷണ വിധികൾക്കും ഊന്നൽ നൽകുന്ന മൂലിക പ്രയോഗങ്ങൾ ( ഔഷധസസ്യ പ്രയോഗങ്ങൾ ), ധാതു കൽപ്പങ്ങൾ എന്നിവയ്ക്കു പുറമേ ശരസൂത്രം, വിവിധ തരം ലോഹങ്ങളുടെ സംസ്കരണ വിധികൾ,കുടിപ്രവേശം മുതലായ അപൂർവ്വ കായകൽപ്പ വിധികൾ തുടങ്ങി സിദ്ധവൈദ്യ സമ്പ്രദായത്തിൽ അനുഷ്ഠിക്കേണ്ട ജീവിതക്രമങ്ങൾ വരെ വളരെ ലളിതമായും സരസമായും മലയാളത്തലേക്ക് വിവർത്തനം ചെയ്തിരിക്കുന്നു. എ.ഡി. 12ആ ം നൂറ്റാണ്ടിൽ ലങ്കയിലെ മുഖ്യ രാജ വൈദ്യനും അപാര പണ്ഡിതനുമായ മന്ദാന ഭൈരവനാൽ വിരിചതമായ അപൂർവ്വ സിദ്ധഗ്രസ്ഥം. ലോഹവേധം, ദേഹവേധം, വിവിധതരം യന്ത്രങ്ങളുടെയും മൂശകളുടെയും സചിത്രവിവരണം, 38 ദിവ്യൗഷധ കൽപ്പങ്ങൾ, 88 മഹൗഷധികൾ, 64 ദിവ്യൗഷധികൾ ഉൾപ്പെടെ രണ്ട് വിശ്രാന്തികളായി സവിസ്തരം പ്രതിപാദിക്കുന്നു. ദ്രാവിഡ വൈദ്യത്തിലെ രസൗഷധങ്ങളെയും ലോഹവേധ പ്രയോഗങ്ങളെയും നാഗാർജ്ജുനാചാര്യൻ മധ്യകാല ഭാരതത്തിൽ വിവർത്തനം ചെയ്തത് ദക്ഷിണ ഭാരതത്തിലെ (ഇന്നത്തെ ആന്ധ്രയുടെ ഭാഗം) ശ്രീശൈലം എന്ന പുണ്യ ദേശത്തു വെച്ചാണെന്ന് ഗവേഷണങ്ങൾ ...

കേന്ദ്ര സർക്കാർ സിദ്ധ ചികിത്സക്ക് അർഹിക്കുന്ന പ്രാധാന്യം നൽകും: അൽഫോൺസ് കണ്ണന്താനം

Image
കേന്ദ്ര സർക്കാർ സിദ്ധ ചികിത്സക്ക് അർഹിക്കുന്ന പ്രാധാന്യം നൽകും: അൽഫോൺസ് കണ്ണന്താനം പാരമ്പര്യ ചികിത്സാ ശാസ്ത്രങ്ങളെ മുൻനിരയിലെത്തിക്കുക എന്ന നയത്തെ ഉയർത്തിപ്പിടിക്കുന്ന കേന്ദ്ര സർക്കാർ സിദ്ധവൈദ്യശാസ്ത്രത്തിന് അർഹിക്കുന്ന പരിഗണന നൽകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ഈ മേഖലയിലെ അക്കാദമിക- പാരമ്പര്യ വിദഗ്ധരെ കൂട്ടിച്ചേർത്ത് കൊണ്ട് രൂപം നൽകിയ 'സഹ്യാദ്രി സിദ്ധ ട്രസ്റ്റി'ന്റെ ഉൽഘാടനവും സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ഏകദിന സെമിനാറിന് റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വെച്ചു നടത്തിയ ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അദ്ധ്യക്ഷനായി. നാഗ്പൂർ ഓറഞ്ച് സിറ്റി ഹോസ്പിറ്റൽ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.ഉദയഭാസ്കർ , സെൻട്രൽ കൗൺസിൽ ഫോർ ഇന്ത്യൻ മെഡിസിൻ വൈസ് പ്രസിഡന്റ് ഡോ.വി.ബി. വിജയകുമാർ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ സോ. എ . വാസുകീദേവി , ഇംപ്കോപ്സ് ഡയറക്ടർ ഡോ. എ .അൻസാരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ സിദ്ധ മെഡിക്കൽ അസോസിയേഷൻ...

കാൻസർ രോഗ ചികിത്സയ്ക്ക് സിദ്ധൗഷധങ്ങളുമായി ഒരു അലോപ്പതി ഓങ്കോളജിസ്റ്റ്

Image
കോട്ടയം മെഡിക്കൽ കോളേജ് റിട്ട. വൈസ് പ്രിൻസിപ്പാളും കാൻസർ ചികിത്സാ വിദഗ്ധനുമായ ഡോ. സി.പി.മാത്യു തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ വളരെ യാദൃശ്ചികമായാണ് സിദ്ധവൈദ്യത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. രക്ഷപെടാൻ സാധ്യതയില്ലാത്ത അനവധി കാൻസർ രോഗികൾക്ക് സിദ്ധൗഷധങ്ങൾ കൊണ്ട് രോഗം പരിപൂർണ്ണമായും ഭേദമായത് അദ്ദേഹത്തെ ഞെട്ടിച്ചു. സിദ്ധൗഷധങ്ങളെ പഠനവിധേയമാക്കിയ അദ്ദേഹം അതിനു ശേഷം തന്റെ 4000 ത്തോളം രോഗികൾക്ക് സിദ്ധ മരുന്നുകൾ നൽകി ചരിത്രം സൃഷ്ടിച്ചു. തന്റെ ആയിരക്കണക്കിന് രോഗികളിലൂടെ വൈദ്യ ശസ്ത്ര മേഖലയിൽ നിശബ്ദ വിപ്ലവം തീർക്കുകയാണ് ഈ കർമ്മയോഗി.